Friday, February 26, 2010

ശ്രീ രാമന്‍ മാഷുടെ ക്ലാസ്സ്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 2010 ഫെബ്രുവരി 4 ന് കവിയും അധ്യാപകനുമായ ശ്രീ രാമന്‍ മാഷ് 'മലയാള കവിതയുടെ ഈണവും താളവും' എന്ന വിഷയത്തില്‍ വളരെ രസകരമായി ക്ലാസെടുത്തു. സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങളുടെ സമാപനസമ്മേളനവും അതൊടൊപ്പം നടന്നു. ഹെഡ്മാസ്റ്റര്‍,ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍,സ്റ്റാഫ് സെക്രട്ടറി,മലയാളം അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

3 comments: